യോഗാ പരിശീലനം

Tuesday 21 November 2017 9:10 pm IST

വടക്കഞ്ചേരി: ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും കിഴക്കഞ്ചേരി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം ആരംഭിച്ചു. കിഴക്കഞ്ചേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി കെ.ഡി.പ്രസേനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. കലാധരന്‍, ജില്ലാ പഞ്ചായത്തംഗം എ.ടി.ഔസേഫ്, എ.ചാമിയാര്‍, രത്‌നകുമാരി സുരേഷ്, പി.എന്‍.രവീന്ദ്രന്‍, ലളിത ചന്ദ്രന്‍, നജീമ, വിജയന്‍, എസ്.രാധാകൃഷ്ണന്‍, വി.രാധാകൃഷ്ണന്‍, എന്‍.എം.ഹസ്സന്‍ മുഹമ്മദ്, ബാലകൃഷ്ണന്‍ കണ്ണാടി, അഡ്വ.രേഖ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.