പ്രഭാഷണം നടത്തി

Tuesday 21 November 2017 10:35 pm IST

കണ്ണൂര്‍: സംസ്‌കാര കൈരളിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഡോ.എം.സി.ജയറാം ഉദ്ഘാടനം ചെയ്തു. ശ്രീങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം പ്രൊഫ.ഡോ.പി.ഐ.ദേവരാജ് മുഖ്യ പ്രഭാഷണം നടത്തി. വി.കെ.ഭാസ്‌കരന്‍, എ.രഘുമാസ്റ്റര്‍, ഡോ.പി.മനോഹരന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഡോ.എന്‍.കെ.ശശീന്ദ്രന്‍, സോമന്‍ മാഹി, അലവില്‍ ജി.പവിത്രന്‍, രമേശന്‍ അലവില്‍, കെ.വല്ലിടീച്ചര്‍, രമ ജി.നമ്പ്യാര്‍, ബിജു സജിത് കുമാര്‍, സോമന്‍ മാഹി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.