കണ്ണൂര്‍: ശ്രീ സത്യസായി ബാബയുടെ 92-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ശ്രീ സത്യസായി സേവാസംഘടനയുടെ ആഭിമുഖ്യത്തില്‍ 26ന് കണ്ണൂര്‍ കനകത്തൂര്‍ കാവിന് സമീപമുള്ളസായി നിലയത്തില്‍വെച്ച് സൗജന്യ മെഡിക്കല്‍ക്യാമ്പും ഹൃദ്രോഗ ബോധവല്‍ക്കരണ ക്ലാസും ക്യാമ്പും നടത്തും. പുട്ടപര്‍ത്തി, ബാംഗ്ലൂര്‍, സത്യസായി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഹൃദയശസ്ത്രക്രിയ ചെയ്തവര്‍ക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫോണ്‍: 9495795991.
പ്രതികരിക്കാൻ ഇവിടെ എഴുതുക: