കഞ്ചാവ് പിടികൂടി

Wednesday 22 November 2017 6:26 pm IST

മാനന്തവാടി: 149 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് കൈതേരി പുതിയവീട്ടില്‍ സിജീഷ് (35)നെയാണ് മാനന്തവാടി എസ്.ഐ. എം.കെ. മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 149ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. ചില്ലറവില്‍പ്പനയ്ക്കായി ബാവിലഭാഗത്ത് നിന്നും കൊണ്ടുവരുന്ന വഴിക്ക് ഒണ്ടയങ്ങാടി വെച്ചാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.