ഇരിട്ടി: സിഒഎ ഇരിട്ടി മേഖലാ സമ്മേളനം കെ എസ് ഇ ബി ഡയറക്റ്റര്‍ ബോര്‍ഡ് അംഗം ഡോ.വി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സി.ജെ.സോണി അദ്ധ്യഷത വഹിച്ചു.സിഒഎ സംസ്ഥാന കമ്മറ്റി അംഗങ്ങള്ളായ കെ .സജീവ് കുമാര്‍, എം.കെ. ദിനേശന്, കെസിസി എല്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം കെ.പ്രമോദ്, ജില്ലാ പ്രസി. പ്രജീഷ് അച്ചാണ്ടി, ജില്ലാ സെക്രട്ടറി പി .ശശികുമാര്‍, മേഖല പ്രസി.സണ്ണി സെബാസ്റ്റന്‍, അനില്‍ മംഗലത്ത് .സെമീര്‍ സുലൈമാന്‍, എം.സി.ബോബി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കായികരംഗത്ത് മികവ് തെളിയിച്ച അഭിഷേക് മാത്യു, സാന്ദ്രബാബു, എന്നിവരെയും കാര്‍ഷിക രംഗത്ത് മികവ് തെളിയിച്ച ഷിംജിത്ത് തില്ലങ്കേരി, കെ.ടി.തോമസ് എന്നിവരെയും ദൃശ്യമാധ്യമ രംഗത്ത് മികവ് തെളിയിച്ച ഉന്മേഷ് പായം, ഷിന്റോ തലക്കല്‍ എന്നിവരെയും അനുമോദിച്ചു.
സിഇഒ മേഖലാ സമ്മേളനം ഡോ.വി.ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: