കൊച്ചി: പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ ഇത്ര സമയം എന്തിനെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വിജിലന്‍സിന് വേണമെങ്കില്‍ കേസ് നേരത്തേ തീര്‍ക്കാവുന്നതേയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൂടുതല്‍ രേഖകള്‍ കിട്ടാനുണ്ടെന്നും സര്‍വേ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാമെന്നും വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: