ആലപ്പുഴ: അന്താരാഷ്ട്ര വനിതാ അതിക്രമ വിരുദ്ധ ദിനാചരണം 25ന് വൈകിട്ട് നാലിന് ബീച്ചില്‍ നടക്കും. ചേര്‍ത്തല കിന്‍ഡര്‍ ആശുപത്രി, കുടുംബശ്രീ, നൈപുണ്യ സ്കൂളുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്രമുഖ കളരി പരിശീലകയും പത്മശ്രീ ജേതാവുമായ വടകര മീനാക്ഷിയമ്മ, ഷെറില്‍ ജി. കടവന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുന്‍ അഡീ. ചീഫ് സെക്രട്ടറി ഷീലാ തോമസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: