പിലാത്തറ: കൊട്ടില വേട്ടക്കൊരുമകന്‍ ക്ഷേത്രകളിയാട്ടം നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തിയ്യതികളില്‍ നടക്കും. 29 ന് നാലു മണിക്ക് കണ്ണോം വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, 6.30ന് കളിയാട്ടാരംഭം, രാത്രി ഏഴിന് കലാവിരുന്ന്. 30 ന് ആറു മണിക്ക് തെയ്യങ്ങളുടെ പുറപ്പാട്, അന്നദാനം, കോല്‍ക്കളി ഒന്നിന് പുലര്‍ച്ചെ തൈയ്യങ്ങളുടെ പുറപ്പാട് എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: