കണ്ണൂര്‍: കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി-മാടായി-പുതിയങ്ങാടി-മാട്ടൂല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം നാളെ മന്ത്രി ജി.സുധാകരന് നിര്‍വഹിക്കും. പഴയങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കരുണാകരന് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് വിശിഷ്ടാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: