കണ്ണൂര്‍: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബാവലിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചുങ്കക്കുന്ന് പാലം പ്രവൃത്തി ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: