ഐടിഐ വിജയികള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍മേള

Friday 24 November 2017 2:30 am IST

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പ് ഡിസംബര്‍ 19 വരെ എല്ലാ ജില്ലകളിലും സ്‌പെക്ട്രം 2017 ജോബ് ഫെയര്‍ നടത്തും. മലമ്പുഴ ഐടിഐയില്‍ 30നും കളമശ്ശേരിയില്‍ ഡിസംബര്‍ 4നും 5നും ചാക്കയില്‍ 6നും 7നും ചന്ദനത്തോപ്പില്‍ 8നും 9നും കണ്ണൂരില്‍ 11നും 12നും ചെങ്ങന്നൂരില്‍ 12നും 13നും ചാലക്കുടിയില്‍ 12നും 13നും കോഴിക്കോട്ട് 14നും ചെന്നീര്‍ക്കരയില്‍ 14നും 15നും കല്‍പറ്റയില്‍ 16നും കാസര്‍കോട്ട് 19നും ജോബ് ഫെയര്‍ നടക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.itjobf-air.in ല്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.