ഹായ്! 90 ഡിഗ്രി കണ്ണട
Friday 24 November 2017 2:22 pm IST
കിടന്നു വായിക്കുമ്പോള്‍ പിടലി ഉളുക്കാതെ നോക്കാന്‍ വിശേഷ കണ്ണാടി. ടെലിവിഷന്‍ കാണാനും സഹായകം. തലയിണവെച്ച് തല പൊക്കിവെക്കാനൊന്നും മിനക്കെടാതെ നോക്കാം.
കണ്ണാടിക്കു മുന്നിലെ പ്രത്യേക സംവിധാനം 90 ഡിഗ്രിവരെ തിരിച്ച് ഇഷ്ടാനുസരണം കാഴ്ച ശരിയാക്കാം… മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചു വരുമ്പോള്‍ ഇത്തരത്തില്‍ ചില പുതിയ സംവിധാനങ്ങളും വേണ്ടിവന്നേക്കാം….
ഗുണനിലവാരം അനുസരിച്ച് 500 രൂപ മുതല്‍ 1000 വരെ വിലവരും.