പ്രതിഷേധിച്ചു

Friday 24 November 2017 10:32 pm IST

ഇരിട്ടി: കുയിലൂര്‍ ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ പോലീസിനെ ഉപയോഗിച്ച് ഭരണവര്‍ഗം നടത്തിയ തേര്‍വാഴ്ചയില്‍ ശ്രീദുര്‍ഗ്ഗാ ക്ഷേത്ര സംരക്ഷണ ട്രസ്റ്റ് ശക്തമായി പ്രതിഷേധിച്ചു. ഇന്നലെ രാവിലെയാണ് ബോംബ് സ്‌ക്വാഡ് അടക്കമുള്ള പൊലീസ് സേന ഒന്നരമണിക്കൂറോളം ഭാരവാഹികളെ അറിയിക്കാതെ ഈ ആഭാസം നടത്തിയത്. യോഗത്തില്‍ പ്രസിഡണ്ട് പുഷ്പന്‍ കുയിലൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദേഷ് കോയടന്‍, വേണുഗോപാല്‍, മനോഹരന്‍, പി.വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.