കൊല്ലം: പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പരവൂര്‍ സ്വദേശിനി അനിത (56) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാര്‍ പോലീസ് കസ്റ്റഡിയില്‍. എന്താണ് കൊലപാതകത്തിനു കാരണമെന്ന് വ്യക്തമായിട്ടില്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: