ലക്നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും അനുകൂലമാണ്.
നാലില്‍ മൂന്ന് സീറ്റുകളും പാര്‍ട്ടി നേടും. സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയാണ് ഇപ്പോള്‍ മുന്നേറുന്നത്. യുപിയിലെ ജനങ്ങളുടെ വിശ്വാസവും പിന്തുണയും ബിജെപിക്കുണ്ടെന്നും പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: