തൃശൂര്‍: കൈപ്പമംഗലത്തെ കൊലപാതകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനപ്രകാരമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്. കഴിഞ്ഞ 18ന് കൈപ്പമംഗലത്ത് പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ കോടിയേരി ബിജെപിയേയും സംഘപരിവാര്‍ ശക്തികളേയും നിലക്ക് നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളാണ് അക്രമിസംഘത്തിന് പ്രേരണയായത്. ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: