തലശ്ശേരി: ഡിസംബര്‍ 1ന് നടക്കുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി ബ്രണ്ണന്‍ ഹൈസ്കൂളില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സി.എം.ജിതേഷ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, കെ.എന്‍.മോഹനന്, റിത്തിന് കെ.എം.തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: