കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാ മാസ്റ്റേഴ്സ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് (35 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷ-വനിതാ കായികതാരങ്ങളുടെ) ഡിസംബര്‍ 10 ന് രാവിലെ 7.30 മുതല്‍ പയ്യന്നൂര്‍ ഗവ.ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രാവിലെ 7.30ന് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9495326767, 9446039899.
പ്രതികരിക്കാൻ ഇവിടെ എഴുതുക: