ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ ഓഫീസിലാണ് ചടങ്ങ്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാരാജസിന്ധ്യയും ബിജെപി ദേശീയനേതാക്കളും പങ്കെടുക്കും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: