കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പളളിക്കുന്ന ഇടച്ചേരിയിലെ നിത്യാനന്ദയില്‍ അദൈ്വതി (18) നെ ഞായറാഴ്ച രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ അനൂപ് ബാലന്, ജിതിന്, നിതിന്‍ ഗോപാല്‍ എന്നിവരുടെ പേരില്‍ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിയോടെ കോമ്പ്ര കാവിനടുത്ത് വെച്ചായിരുന്നു അക്രമം. നെഞ്ചത്തും വയറിനും വെട്ടേറ്റ അദൈ്വത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: