ശകടം പഞ്ചഹസ്തേഷു ദശഹസ്തേഷു വാജിനം
ഗജം ഹസ്തസഹസ്രേഷു ദുര്‍ജ്ജനം ദൂരതഃ ത്യജേല്‍
വണ്ടിയില്‍ നിന്ന് അഞ്ച് കൈ അകലം, കുതിരയില്‍ നിന്ന് പത്ത് കൈ അകലം, ആനയില്‍ നിന്ന് ആയിരം കൈ അകലം ഇപ്രകാരം മാറി നില്‍ക്കണം. എന്നാല്‍ ദുര്‍ജ്ജനങ്ങളുടെ അടുത്തുനിന്നോ? അവരുടെ സമീപം പോകാനേ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: