തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം സ്ഥാപകാംഗവും മലയാള മനോരമ മുന്‍ ലേഖകനുമായ കെ.രാഘവന്റെ ഫോട്ടോ പ്രസ് ഫോറം ഹാളില്‍ അനാഛാദനം ചെയ്തു. എ.എന്‍.ഷംസീര്‍ എംഎല്‍എ അനാച്ഛാദന കര്‍മ്മം നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് കെ.ജെ.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടി.ഭാസ്കരന് കാവുംഭാഗം, അഡ്വ.സി.ഒ.ടി.ഉമ്മര്‍, പനോളി ലക്ഷ്മണന്, നവാസ് മേത്തര്‍ ,പൊന്ന്യം കൃഷ്ണന്, പി.ജനാര്ദ്ദനന്, അനീഷ് പാതിരിയാട്, വി.കെ.ജയന്തന്, എന്‍.സിറാജുദ്ദീന്, ചാലക്കര പുരുഷു, സുശീല്‍ ചന്ദ്രോത്ത്, സുധീര്‍ ബാബു, സി.ദാസന് തുടങ്ങിയവര്‍ സംസാരിച്ചു .സെക്രട്ടറി അര്ജുന് ബാബുരാജ് സ്വാഗതവും ജോ. സെക്രട്ടറി എന്‍.പ്രശാന്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: