തൃശൂര്‍: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം, കോട്ടയം ജില്ലാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ടൈബ്രേക്കറില്‍ കൊല്ലം കണ്ണൂരിനെയും, കോട്ടയം തിരുവനന്തപുരത്തെയും തോല്‍പ്പിച്ചു. ഇന്നത്തെ മത്സരങ്ങളില്‍ രാവിലെ ഏഴിന് വയനാട് പാലക്കാടിനെയും വൈകിട്ട് 3.30ന് ആതിഥേയരായ തൃശൂര്‍ മലപ്പുറത്തെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: