കാറപകടത്തില്‍ പരിക്ക്

Tuesday 28 November 2017 12:00 am IST

കടുത്തുരുത്തി: ബസ്സിലിടിക്കാതെ വെട്ടിച്ച കാര്‍ മണ്ണത്തിട്ടയിലിടിച്ച് കാര്‍ യാത്രക്കാരനായ പ്രാദേശിക പത്രലേഖകന് പരിക്കേറ്റു.കാട്ടാംമ്പാക്ക് കിഴക്കെക്കര സുനേഷ്(37) ആണ് പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെ 6.30ന് പാറശ്ശേരിക്ക് സമീപമുളള വളവിലായിരുന്നു അപകടം.പുലര്‍ച്ചെ മഞ്ഞുളളതിനാല്‍ എതിരെയെത്തി വാഹനത്തെ കാണുവാന്‍ കഴിയാതെയിരുന്നതാണ് അപകടത്തിനിടയാക്കിയത്.ബസ്സിനെ ഇടിക്കാതെ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മണ്‍ത്തിട്ടയിലിടിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.