ലണ്ടന്‍: ചാള്‍സ് രാജകുമാരന്റേയും ഡയാന രാജകുമാരിയുടേയും രണ്ടാമത്തെ മകന് ഹാരി രാജകുമാരന് വിവാഹിതനാകുന്നു. അമേരിക്കന്‍ ചലച്ചിത്ര താരം മേഗന് മാര്‍ക്കിളാണ് (36) വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലാണ് മിന്നുകെട്ട്.
2016മുതല്‍ മുപ്പത്തിമൂന്നുകാരനായ ഹാരിയും മേഗനും പ്രണയത്തിലായത്. ഈ മാസം ആദ്യം വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ചാള്‍സ് രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: