കുണ്ടറ: ഭഗവത്ഗീതാ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തക തീര്‍ത്ഥയാത്രയും ജ്ഞാനയജ്ഞവും ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊട്ടിയം, കുണ്ടറ നഗരത്തിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ നടത്തും. നഷ്ടപ്പെട്ടുപോയ വായനാശീലം വളര്ത്തിയടുക്കുന്നതിനായി ഭഗവത്ഗീത, ജ്ഞാനപ്പാന, പുരാണകഥകള്‍, ശാസ്ത്ര പുസ്തകങ്ങള്‍, മഹദ്വ്യക്തികളുടെ ചരിത്രം തുടങ്ങിയ പുസ്തക ശേഖരങ്ങളുമായി ബാലഗോകുലത്തിലെ കുട്ടികള്‍ ഓരോ വീടുകളിലും എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: