ഭീമയിലും ജോസ് ആലുക്കാസിലും ഇവാര പ്ലാറ്റിനം ആഭരണശേഖരം

Wednesday 29 November 2017 1:58 am IST

തിരുവനന്തപുരം: അമൂല്യവും അപൂര്‍വവുമായ ഇവാര പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലമായ ശേഖരം ജോസ് ആലുക്കാസിലും ഭീമ ജ്വല്ലറിയിലും എത്തി. ബ്രേ്‌സ്‌ലറ്റുകള്‍, പുരുഷന്മാര്‍ക്കു വേണ്ടിയുള്ള മാലകള്‍, സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഇയര്‍റിങ്ങുകള്‍, നെക്‌ലേസുകള്‍ എന്നിവയുടെ ഇവാര പ്ലാറ്റിനം ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്വര്‍ണത്തേക്കാള്‍ 30 മടങ്ങ് അപൂര്‍വമാണ് പ്ലാറ്റിനം. വില 45,000 രൂപ മുതല്‍. ഓരോ പ്ലാറ്റിനം ആഭരണങ്ങളുടെയും ആധികാരികത ഉറപ്പാക്കാന്‍ ആഭരണങ്ങളുടെ ഉള്‍ഭാഗത്ത് പിടി950 എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ആഭരണങ്ങള്‍ക്കൊപ്പം പ്ലാറ്റിനം ക്വാളിറ്റി അഷ്വറന്‍സ് കാര്‍ഡും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.