ആലപ്പുഴ: റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പോലീസ് ചുക്കുകാപ്പി വിതരണം ചെയ്തു. ”റോഡപകടങ്ങള്‍ കുറക്കുക, സുരക്ഷിത യാത്ര ഉറപ്പാക്കുക” എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി.
ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് ചുക്കുകാപ്പി വിതരണം. ആലപ്പുഴ ജില്ലാ പോലീസ് മേധാവി സുരേന്ദ്രന് കായംക്ുളം, രാമങ്കരി എന്നിവിടങ്ങളില്‍ അയ്യപ്പന്‍മാരുമായെത്തിയ വാഹനങ്ങളിലെ ഡ്രൈവര്‍ക്കും അയ്യപ്പന്മാര്ക്കും ചുക്കുകാപ്പി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: