പദ്മാവതി ബീഹാറിലും നിരോധിക്കുന്നു

Wednesday 29 November 2017 2:30 am IST

ന്യൂദല്‍ഹി: ഗുജറാത്തിനും മധ്യപ്രദേശിനും പിന്നാലെ ബീഹാറും വിവാദ സിനിമ പദ്മാവതി നിരോധിക്കുന്നു. സിനിമയുമായി ബന്ധപ്പെവര്‍ വ്യക്തമായ വിശദീകരണം നല്‍കാതെ പദ്മാവതി ബീഹാറില്‍ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.