കാസര്‍കോട്: കൂടുതല്‍ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും അധിക ചാര്‍ജ്ജ് ഈടാക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. എത്ര യൂണിറ്റിന് മുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കണമെന്ന കാര്യം മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ദ്ധന അനിവാര്യമാണെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: