കൊച്ചി: കേരളത്തിലെ പ്രമുഖരായ അമ്പതു കോര്‍പ്പറേറ്റ് ബിസിനസ് ഉടമകള്‍ക്കും തലവന്മാര്ക്കും വേണ്ടി കേരള മാനേജ്മെന്റ് അസോസിയേഷന് ഡിസൈന്‍ തിങ്കിങ് എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.
നിഹിലെന്റ് ടെക്നോളജീസ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ സിഇഒയുമായ എല്‍.സി. സിങ് വിഷയാവതരണം നടത്തി.കേരളത്തിലെ വിവിധ ബിസിനസ് മേഖലകളില്‍ മുന്നിട്ടുനില്ക്കുന്ന പ്രമുഖ പൊതു- സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ തലവന്മാരും സിഇഒമാരും ശില്പശാലയില് സംബന്ധിച്ചു.
ഒഎന്‍ജിസി മുന്‍ ഡയറക്ടര്‍ കെ.എസ്. ജെമസ്റ്റിന്, കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്. മാധവ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: