പയ്യാവൂര്‍: തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയതായി പരാതി. നെടുങ്ങോത്തെ എം.ജോര്‍ജ്ജിന്റെ പറമ്പില്‍ നിന്നും അഞ്ചരലക്ഷത്തോളം രൂപ വിലവരുന്ന തേക്കുമരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യാവൂര്‍ സ്വദേശി ജോസ് ജോസഫിനെതിരെ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: