തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് നായര്‍(89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടർന്നിരുന്നത്. സിപിഐ അംഗമായ അദ്ദേഹം ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: