ന്യൂദല്‍ഹി: ഇന്ത്യ സിംഗപ്പൂര്‍ നാവിക സേനാംഗങ്ങള്‍ക്ക് പരിശീലവും മറ്റു സഹായങ്ങളും നല്‍കും. സിംഗപ്പൂര്‍ പ്രതിരോധമന്ത്രി നഗ് എങ്ങ് ഹെനും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഇതിന്റെ ഭാഗമായി ആന്ഡമാനിലാകും പരിശീലനം. നിലവില്‍ സിംഗപ്പൂര്‍ സൈന്യം ഇന്ത്യന്‍ നാവിക സേനാത്താവളങ്ങളും മറ്റും പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: