കണ്ണൂര്‍: പെരിങ്ങളായി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1വരെ നടത്തുന്ന പുനഃപ്രതിഷ്ഠാകലശ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് നടക്കും. പെരിങ്ങളായി ബസ്സ്റ്റോപ്പിന് സമീപം താല്‍ക്കാലികമായി നിര്‍മ്മിച്ച ശ്രീലകം എന്ന ഓഫീസിന്റെ ഉദ്ഘാടനം മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. കട്ടേരി നാരായണന് അധ്യക്ഷതവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: