മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Wednesday 29 November 2017 10:48 pm IST

ഇരിട്ടി: വിലക്കയറ്റം തടയുക, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തു നടന്ന ധര്‍ണ്ണ ഇരിട്ടി നഗരസഭാ അദ്ധ്യക്ഷന്‍ പി.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.കെ.രാഘവന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി. പത്മനാഭന്‍, എം.വി.ഗോവിന്ദന്‍, പി.ഗോപിനാഥമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.