കണ്ണൂര്‍: ടൗണ്‍ എസ്ഐയെയും പോലീസുകാരെയും യുവാവ് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. മതില് പൊളിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോയ എസ്ഐ ഷാജി പട്ടേരിയേയും സംഘത്തെയുമാണ് ചൊവ്വ ധര്‍മ്മസമാജം യുപി സ്കൂളിന് സമീപത്തുള്ള വിനോദ് ആക്രമിച്ചത്. അക്രമത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: