ഈ തെരുവില്‍ നിന്നാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. ഏറ്റവും സാധാരണക്കാര്‍ താമസിക്കുന്ന വട് നഗര്‍. പ്രാചീന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന ഈ വീടുകളില്‍ ഒന്നായിരുന്നു മോദിയുടെ വീടും. വീട് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റു. അമ്മ ഹീരാ ബെന്‍ ഇപ്പോള്‍ ഗാന്ധിനഗറില്‍ മകന് പങ്കജ് മോഡിക്കൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: