ഇരിട്ടി: ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും പോഷകാഹാരക്കിറ്റ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് പി.പി.അശോകന് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: