ഇസ്ലാമാബാദ്: യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പാക്കിസ്ഥാന് സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ വിഷയങ്ങളും സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യുമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
മാറ്റിസിന്റെ സന്ദര്‍ശന തീയതി അടക്കമുള്ളവ തീരുമാനിച്ചിട്ടില്ല. ഡിംസബര്‍ മൂന്നിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഖവാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: