ഭാരവാഹികളെ തെരഞ്ഞെടുത്തു

Friday 1 December 2017 8:09 pm IST

കണ്ണൂര്‍: കേരള സൊസൈറ്റി ഓഫ് ഓപ്താല്‍മിക് സര്‍ജന്‍സിന്റെ 44-ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ.രാധാരമണന്‍-പ്രസിഡണ്ട്, ഡോ.ശ്രീനി എടക്ലോണ്‍ ജനറല്‍ സെക്രട്ടറി, ഡോ.ജയിന്‍ ചിമ്മന്‍ -ട്രഷറര്‍, ഡോ.എസ്.ശശികുമാര്‍, ഡോ.മീനചക്രവര്‍ത്തി-വൈസ്പ്രസിഡണ്ടുമാര്‍, ഡോ.അനീഷ് മാധവന്‍-ജോയിന്റ് സെക്രട്ടറി, ഡോ.ഗോപാല്‍ എസ്.പിള്ള-സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍, ഡോ.വി.എ.ബാസ്റ്റിന്‍ ജേണല്‍ എഡിറ്റര്‍ ഡോ.വി.ആര്‍.മിനി-വബ് എഡിറ്റര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.ശ്രീനി എടക്ലോണ്‍, വി.ഒ.മോഹന്‍ബാബു, ഡോ.എ.എന്‍.റാവു, ഒ.പി.ഉമേഷ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.