തിരുവനന്തപുരം: സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനംപോലെ എന്ന നോവലിന്റെ നൂറാംപതിപ്പിന്റെ പ്രകാശനം പ്രൊഫ. വി. മധുസൂദനന് നായര്‍ക്ക് ആദ്യകോപ്പി നല്കി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇന്നു വൈകിട്ട് 5 ന് പ്രസ്ക്ലബില്‍ നടക്കുന്ന സമ്മേളനത്തില്‍ മനോരമ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രൊഫ. ചന്ദ്രമതി, പെരുമ്പടവം ശ്രീധരന്, ആശ്രാമം ഭാസി, അഡ്വ മടവൂര്‍ മോഹന്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: