തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ഹരികുമാറിനെ സസ്പെന്‍ഡു ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: