ആലപ്പുഴ: ക്രിസ്മസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജില്ലയില്‍ എക്സൈസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം അഞ്ചു മുതല്‍ തുടങ്ങും.
വ്യാജമദ്യനിര്‍മ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം/വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ അറിയിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് അതീവ രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25000 രൂപ വരെ പാരിതോഷികം പിടിക്കപ്പെടുന്ന ചാരായത്തിന്റെ അളവനുസരിച്ച് നല്‍കും.
ജില്ലാ ഓഫീസ് കണ്ട്രോള് റൂം: 0477 2252049, 18004 252696 (ടോള്‍ ഫ്രീ), 155 358 (ടോള്‍ ഫ്രീ ബിഎസ്എന്‍എല്‍). എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് : 0477 2251639, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആലപ്പുഴ: 9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍: 9447178056. വിവിധ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍.ചേര്‍ത്തല: 0478- 2813126, 9400069483 (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍), 9400069484(എക്സൈസ് ഇന്‍സ്പെക്ടര്‍).ആലപ്പുഴ:0477-2230183, 94000 69485(സിഐ), 9400069486(ഇഐ) കുട്ടനാട്:0477-2704833, 9400069487(സിഐ). ചെങ്ങന്നൂര്‍:0479-2452415, 9400069488(സിഐ), 9400069489(ഇഐ).
മാവേലിക്കര:0479-2340265, 9400069490 (സിഐ), 9400069491 (ഇഐ), ഹരിപ്പാട്:0479-2412350, 9400069492(സിഐ), 9400069493(ഇഐ).
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റീ നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആലപ്പുഴ:0477-2251639, 9400069494(സിഐ), 9400069495 (ഇഐ). എക്സൈസ് റേഞ്ച് ഓഫീസുകള്‍-കുത്തിയതോട്: 0478-2561966, 9400069496(ഇഐ) ചേര്‍ത്തല:0478-2823547, 9400069497(ഇഐ), ആലപ്പുഴ: 0477-2 230182, 9400069498(ഇഐ), കുട്ടനാട്:0477- 2704851, 94 00069499(ഇഐ).
ചെങ്ങന്നൂര്‍: 0479-2451818, 9400069501(ഇഐ),മാവേലിക്കര: 0479-23 40270, 9400069502(ഇഐ),
നൂറനാട്:0479-2373300, 9400069 503 (ഇഐ). കാര്‍ത്തികപ്പള്ളി: 0479-2480570, 9400069504 (ഇഐ).കായംകുളം: 0479-2434858, 9400069505(ഇഐ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: