ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ദര്‍ശനങ്ങള്‍ അദ്വൈതത്തില്‍ അധിഷ്ഠിതമായിരുന്നു. വിവേകശാലിയായ വിവേകാനന്ദ സ്വാമിയുടെ ദര്‍ശനങ്ങള്‍ അവിവേകികള്ക്കെതിരെ, വിഭാഗീയതകള്‍ക്കെതിരെ- ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നു ബോധിപ്പിച്ചു. ഈ നവോത്ഥാന നായകര്‍ തന്നെയാണ് അടിമത്തത്തിന്റെയും അന്ധകാരത്തിന്റെയും കെടുതിയില്‍നിന്ന് കേരളീയ ജനതയെ മോചിപ്പിച്ചത്. ഇതിന് ബൗദ്ധികവും പ്രായോഗികവുമായ പോരാട്ടങ്ങള്‍ തന്നെ വേണ്ടിവന്നു.
വടക്കേതില്‍ വിനോദ് കുമാര്‍,
നറുകര, മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: