ചെറുപുഴ: മാത്തില്‍ െ്രെപമറി ഹെല്‍ത്ത് സെന്റര്‍, മാത്തില്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, എന്‍എസ്എസ് യൂണിറ്റ്, സ്കൗട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാത്തില്‍ ടൗണില്‍ ലോക എയ്ഡ്സ് ദിനബോധവല്ക്കരണ ചിത്രരചന സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ഉഷ ചിത്രരചന ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് ശ്രീകുമാറും വിദ്യാര്‍ത്ഥികളും വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് കുട്ടി, പ്രിന്‍സിപ്പല്‍ ഐ.സി.ജയശ്രീ, ഹെഡ്മാസ്റ്റര് കെ.ഭരതന് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഇ.വിജയന്, അശോകന് പുത്തൂര്‍, വി.വി.അജിത്കുമാര്‍, കെ.ഇ.ഗംഗാധരന്, കുമാരി മീനാക്ഷി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: