അഷ്ടമി: പൂത്താലം വരവ് ഭക്തിസാന്ദ്രമായി

Saturday 2 December 2017 12:00 am IST

വൈക്കം: എസ്എന്‍ഡിപി വനിതാസംഘം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താലംവരവ് ഭക്തി സാന്ദ്രമായി.താലമേന്തി നൂറ് കണക്കിന് വനിതകള്‍ അണിനിരന്നും.ആശ്രമസ്‌ക്കൂളില്‍ വാദ്യമേളങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വായ്ക്കുരവയിട്ടു വനിതകള്‍ മുത്തുകുടകളുമായി അണിനിരന്നു.തുടര്‍ന്ന് കച്ചേരിക്കവല,പടിഞ്ഞാറെ നടവഴിയാണു ക്ഷേത്രത്തിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.