അഖിലേഷ് മമതയെ സന്ദർശിച്ചു

Sunday 3 December 2017 8:18 am IST

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവും തമ്മില്‍കൂടിക്കാഴ്ച നടത്തി . സമാജ്​വാദി പാര്‍ട്ടിയുടെ സംസ്​ഥാന സമ്മേളനത്തില്‍ പ​ങ്കെടുക്കാനെത്തിയപ്പോഴാണ്​ അഖിലേഷ്​ മമതയെ സന്ദര്‍ശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായി യോജിപ്പിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ ഇവിടെ എത്തുമ്പോഴൊക്കെ മമതയെ കാണാറുണ്ടെന്നായിരുന്നു അഖിലേഷ് പ്രതികരിച്ചത് ​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.