ഹൈവേ കയ്യേറി സിപിഎം സമ്മേളനം

Sunday 3 December 2017 11:47 am IST

അഞ്ചല്‍: നിയമം കാറ്റില്‍ പറത്തി സിപിഎം ഏരിയാ സമ്മേളനം. കടയ്ക്കല്‍ ഏരിയാ സമ്മേളനത്തിനായി പാരിപ്പള്ളി-മടത്തറ സംസ്ഥാന ഹൈവേയ്ക്ക് കുറുകെ പൈപ്പ് കവാടം നിര്‍മിക്കുകയും റോഡിനു നടുക്ക് നിര നിരയായി കമ്പി അടിച്ചു താഴ്ത്തി ടാറിട്ട ഭാഗം കുത്തിപ്പൊളിച്ച് കൊടികള്‍ നാട്ടി. പോലീസോ പൊതുമരാമത്ത് വകുപ്പോ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.