ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. അതിര്‍ത്തി ലംഘിച്ച് ഞായറാഴ്ച രാവിലെ 10.55നായിരുന്നു പാകിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. ഇതേതുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നതായും അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ആളാപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന് വീണ്ടും അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: